SignIn
Kerala Kaumudi Online
Friday, 23 October 2026 10.19 PM IST

നേത്ര പരിശോധന ക്യാമ്പ്

വിഴിഞ്ഞം:വെള്ളായണി കാർഷിക കോളേജിൽ എൻ.എസ്.എസ് യൂണിറ്റും വാസൻ ഐകെയറും ചേർന്ന് നേത്രരോഗ പരിശോധന ക്യാമ്പ് നടത്തി. കാർഷിക കോളേജ് വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെ നൂറിലധികം ആളുകൾ നേത്ര പരിശോധനയിലും ബോധവത്കരണത്തിലും പങ്കെടുത്തു. കാർഷിക കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.സംഗീത.കെ. ജി,വാസൻ ഐ കെയർ ആശുപത്രി യിലെ നേത്രരോഗ വിദഗ്ധരും ജീവനക്കാരുമായ അംജിത് ഹുസൈൻ അനീഷ്, സ്നേഹ, ആകാശ്, ശ്രീലക്ഷ്മി, എൻ.എസ്.എസ് വളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, AGC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL