SignIn
Kerala Kaumudi Online
Friday, 23 October 2026 10.19 PM IST

കാരക്കോണം ഹൈസ്കൂളിൽ വാർഷികാഘോഷം

vld-1

വെള്ളറട: കാരക്കോണം പി.പി.എം ഹൈസ്കൂളിന്റെ വാർഷികാഘോഷം കവി വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഡോ.എൻ.ജ്യോതിഷ് മതി അദ്ധ്യക്ഷത വഹിച്ചു.പി.പി.എം എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ.എൻ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.വെള്ളറട സി.ഐ വി.പ്രസാദ് മുഖ്യാതിഥിയായി.പി.ടി.എ പ്രസിഡന്റ് രാജേഷ് തമ്പ്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.കുമാർ,​മദർ പി.ടി.എ അംഗം രാജി സുരേഷ്,​ആർ.ബിന്ദു,​സി.വിനോദ്,​എസ്.ശ്രീകുമാർ,​വി.ശ്രീജ തുടങ്ങിയവർ സംസാരിച്ചു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL