
മടവൂർ:മടവൂർ ഗവ.എൽ.പി.എസിലെ 57 കുട്ടികൾ അവതരിപ്പിക്കുന്ന സ്റ്റേജ് നാടകം സീസൺ 2ന്റെ ഉദ്ഘാടനം ആനകുന്നം മഹാദേവർ ക്ഷേത്രത്തിൽ മടവൂർ ഗ്രാമപഞ്ചായത്തംഗം മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് എം.ബിജുകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ആർ.അഫ്സൽ,സംവിധായകൻ അബു,എസ്.അശോകൻ,അമ്പിളി,പി.സജിത്ത്, ഗൗരി നന്ദ,നിഹാര എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |