
കടയ്ക്കാവൂർ: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സി.പി.എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മാമ്പള്ളിയിൽ നിന്നും ആരംഭിച്ച പ്രകടനം അഞ്ചുതെങ്ങ് ജംഗ്ഷനിൽ അവസാനിച്ചു. പ്രതിഷേധ യോഗത്തിൽ അഞ്ചുതെങ്ങ് സുരേന്ദ്രൻ,സി.പയസ്,വി.ലൈജു,എസ്.പ്രവീൺചന്ദ്ര,വിജയ് വിമൽ,സജി സുന്ദർ,ബി.എൻ.സൈജു രാജ്,ലിജാ ബോസ്,കെ.ബാബു,സേവിയർ,സ്റ്റീഫൻ,സെൽവൻ,സോഫിയ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |