വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും വർക്കല ബ്ലോക്ക് പഞ്ചായത്തും അയന്തി സ്നേഹ റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാൻസറിനെതിരെയുള്ള ബോധവത്കരണ പരിപാടി വർക്കല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഇന്ന് രാവിലെ 10 30 ന് ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ അദ്ധ്യക്ഷത വഹിക്കും.ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ.നിഷാദ്.എസ്. കെ ബോധവത്കരണ ക്ലാസെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |