SignIn
Kerala Kaumudi Online
Friday, 23 October 2026 8.00 AM IST

സയൻസ് എക്സിബിഷനും ക്വിസ് മത്സരവും

വെള്ളനാട്:പുനലാൽ ദി ഡെയിൽ വ്യൂ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 6,7 തീയതികളിൽ ദി ഡെയ്ൽ വ്യൂ കോളേജ് ഓഫ് ഫാർമസിയിൽ മെഗാ സയൻസ് എക്സിബിഷനും ക്വിസ് മത്സരവും സംഘടിപ്പിക്കും.ശാസ്ത്ര സാങ്കേതിക ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ ഐ.എസ്.ആർ.ഒ/വി.എസ്.എസ്.സി,അഗ്നിരക്ഷാസേന,ശാന്തിഗിരി,റോബോറ്റിക്സ് പ്രദർശനം, മെഡിക്കൽ കോളേജ് തുടങ്ങിയ 2ൽപ്പരം ശാസ്ത്ര സാങ്കേതിക ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശാസ്ത്ര പ്രദർശനവും ഉത്പന്നങ്ങളുടെ വിപണനവും ഒരുക്കിയിട്ടുണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL