SignIn
Kerala Kaumudi Online
Friday, 23 October 2026 4.58 PM IST

വീട്ടമ്മയുടെ മാല പിടിച്ചുപറിച്ചു

ആര്യനാട്: വീട്ടമ്മയുടെ കഴുത്തിൽക്കിടന്ന രണ്ടര പവന്റെ മാല പിടിച്ചു പറിച്ചു. പറണ്ടോട് ഐത്തി വാറുകാട് നെല്ലുവിള മേക്കുംകര പുത്തൻ വീട്ടിൽ ശാരദ (69)യുടെ കഴുത്തിൽ കിടന്ന മാലയാണ് പിടിച്ചുപറിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30തോടെയാണ് സംഭവം.ഒരാൾ വീട്ടിലെത്തി കുടിക്കാൻ വെള്ളം ചോദിച്ചു,​ വെള്ളമെടുക്കാൻ തിരിയുന്നതിനിടെ മാല പിടിച്ചുപറിച്ചു. ഇവർ ബഹളം വയ്ക്കുന്നതിനിടയിൽ മോഷ്ടാവ് രക്ഷപ്പെട്ടു.കഴുത്തിൽ കുത്തിപ്പിടിച്ച് കെ‌ാല്ലാൻ ശ്രമിച്ചതായും മെ‌ാബൈൽ ഫോൺ മോഷ്ടിച്ചതായും ആര്യനാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL