SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 PM IST

പീഡിപ്പിക്കാൻ ശ്രമം,​ വൃദ്ധൻ അസ്റ്റിൽ

hi

കല്ലറ: സാധനം വാങ്ങാനെത്തിയ 12 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കട ഉടമയെ പാങ്ങോട് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഭരതന്നൂർ ഹൈസ്കൂൾ ജംഗ്ഷനു സമീപം കട നടത്തുന്ന പ്രതിഭ വീട്ടിൽ പി. പ്രഭാസൻ(87)ആണ് അറസ്റ്റിലായത്. 6ന് വൈകിട്ട് 3.30ന് കൂട്ടുകാരികളോടൊപ്പം കടയിൽ എത്തിയ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്ന് പാങ്ങോട് എസ്.എച്ച്.ഒ ജെ.ജിനേഷ്,എസ്.ഐ വിജിത് കെ. നായർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL