SignIn
Kerala Kaumudi Online
Friday, 23 October 2026 2.34 AM IST

പ്രകടനവും ധർണയും

ksspa

വെള്ളനാട്:സംസ്ഥാന ബഡ്ജറ്റിൽ സർവീസ് പെൻഷൻകരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റി വെള്ളനാട് സബ് ട്രഷറിക്ക് മുന്നിൽ നടത്തിയ പ്രകടനവും ധർണയും ജില്ലാ സെക്രട്ടറി എസ്.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം ട്രഷറർ കെ.ജി.കേശവൻ പോറ്റി അദ്ധ്യക്ഷത വഹിച്ചു.എ.എ.റഹിം,ജോൺ വിത്സ രാജ്, വെള്ളനാട് കൃഷ്ണൻകുട്ടി,എ.അബുസാലി,എൻ.ഗംഗാധരൻ നായർ, വെള്ളനാട് സുകുമാരൻ,എം.എ.റഹിം, ശിവദാസൻ പിള്ള,എം.ഷാജഹാൻ,ടി.ക്രിസ്തുദാസൻ, സലിം ആര്യനാട്,രാജേന്ദ്രേബാബു,ഉറിയാകോട് സുരേഷ്, പി.ചന്ദ്രശേഖരൻ നായർ,കെ.പി.മോഹനൻ,രാധാകൃഷ്ണൻ, സനൽകുമാരി,നളിനാകുമാരിഎന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL