SignIn
Kerala Kaumudi Online
Friday, 23 October 2026 2.39 AM IST

ഗ്രാമിക വാർഷികവും അനുസ്മരണ സമ്മേളനവും

gramikavarshikam

പള്ളിക്കൽ: പകൽക്കുറി ഗ്രാമിക സാംസ്കാരിക വേദിയുടെ വാർഷികാഘോഷ ഉദ്ഘാടനവും സ്ഥാപകൻ പകൽക്കുറി പുരുഷോത്തമൻ നായർ സ്മാരക സാഹിത്യപുരസ്കാര സമർപ്പണവും മുൻ എം.പി പന്ന്യൻ രവീന്ദ്രൻ നിർവഹിച്ചു.സെക്രട്ടറി വിമൽബാബു സ്വാഗതം പറഞ്ഞു.ഡോ.തോട്ടം ഭുവനേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ചെറുകഥാ സമാഹരണ പുരസ്കാര ജേതാവ് വി.സുരേഷ് ബാബു അവാർഡ് ഏറ്റുവാങ്ങി.ദേവൻ പകൽക്കുറി അനുസ്മരണ പ്രഭാഷണം നടത്തി.പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാധവൻകുട്ടി, വി.മണിലാൽ,അടുക്കൂർ ഉണ്ണി,കെ.മോഹനൻ,രഘുത്തമൻ പകൽക്കുറി,പ്രസാദ് പകൽക്കുറി,സി.രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL