SignIn
Kerala Kaumudi Online
Friday, 23 October 2026 2.24 PM IST

കാർബൺ ന്യൂട്രൽ കാട്ടാക്കട ഉദ്ഘാടനം

general

ബാലരാമപുരം: കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പാക്കിവരുന്ന ഊർജ്ജ സംരക്ഷണ പരിപാടി കാർബൺ ന്യൂട്രൽ കാട്ടാക്കട ഭഗവതിനട ഗവ.യു.പി.എസിൽ ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്,​പള്ളിച്ചൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ശശികല,​വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ആർ സുനു,​ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക,​വാർഡ് മെമ്പർ ഭഗവതിനട ശിവകുമാർ,​ ബാലരാമപുരം എ.ഇ.ഒ കവിതജോൺ,​ ബി.പി.സി എസ്.ജി അനീഷ്,​ എസ്.എം.സി ചെയർമാൻ ഗോപൻ എന്നിവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL