SignIn
Kerala Kaumudi Online
Friday, 23 October 2026 3.13 PM IST

തെങ്ങിൻതൈ ഉല്പാദനകേന്ദ്രം

വിതുര:തൊളിക്കോട് പഞ്ചായത്തിലെ തച്ചൻകോട്ട് കേരശ്രീനാളീകേരഉല്പാദനകേന്ദ്രത്തിന്റെയും, ദിവ്യാനഴ്സറിയുടേയും, മെട്രോഗാർഡൻസിന്റെയും നേതൃത്വത്തിൽ തെങ്ങിൻതൈ ഉല്പാദനകേന്ദ്രം പ്രവർത്തനം ആരംഭിച്ചു.ജി.സ്റ്റീഫൻ എം.എ..എ ഉദ്ഘാടനം ചെയ്തു.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ ആർ.ലിജുകുമാർ, തച്ചൻകോട് വാർഡ് മെമ്പർ തച്ചൻകോട് വേണുഗോപാൽ,പനയ്‌ക്കോട് സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എസ്.എസ്.പ്രേംകുമാർ,കൃഷിഅസിസ്റ്റന്റ് സി.എസ്.ചന്ദ്രലേഖ, എസ്.എസ്.സെൽവകുമാർ,അഭിജിത്,അജീഷ്,തച്ചൻകോട് മനോഹരൻനായർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL