തിരുവനന്തപുരം: അകിടുവീക്കം, മൃഗങ്ങളിലുണ്ടാകുന്ന ഡെങ്കിപ്പനി, പ്രസവ സംബന്ധമായ അസുഖങ്ങൾ, വാതരോഗം ഫുഡ് ആൻഡ് മൗത്ത് രോഗങ്ങൾ,ലംബിറ്റ് സ്കിൻ,വിശപ്പില്ലായ്മ, വയറിളക്ക രോഗങ്ങൾ തുടങ്ങി 21രോഗങ്ങൾക്ക് ചികിത്സയുമായി 'അമുൽ' ഹോമിയോ ചികിത്സാരംഗത്ത്. ഇന്ത്യയിൽ എല്ലാ ഗ്രാമങ്ങളിലും മൃഗചികിത്സയ്ക്കായി മറ്റു മരുന്നുകളുടെ ഉപയോഗം കുറയ്ക്കുക എന്നതാണ് അമുൽ ഹോമിയോയുടെ ലക്ഷ്യമെന്ന് ഇന്റർനാഷണൽ ഫോറം ഫോർ പ്രമോട്ടിംഗ് ഹോമിയോപ്പതി പ്രസിഡന്റ് ഡോക്ടർ ഇസ്മായിൽ സേട്ട്,സെക്രട്ടറി കിരൺ തച്ചിങ്ങൽ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |