SignIn
Kerala Kaumudi Online
Friday, 23 October 2026 9.54 AM IST

സാഹിത്യ സദസ്

ചിറയിൻകീഴ്: പുതുക്കരി എ.എം.എ.എസ്.സിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ സദസ് സംഘടിപ്പിച്ചു.കഥാ ചർച്ച വിഭാഗത്തിൽ എം.ടി.വാസുദേവൻ നായരുടെ നിന്റെ ഓർമ്മയ്ക്ക് എന്ന കഥ സാഹിത്യകാരൻ മോഹൻദാസ് അവതരിപ്പിച്ചു. ഭാഗി അശോകൻ മോഡറേറ്ററായി. വിജയൻ പുരവൂർ, രാജേന്ദ്രൻ നിയതി, സൂര്യദാസ്, ചാന്നാങ്കര സലിം, മഹേഷ് മാണിക്യം, സി.എസ്.ചന്ദ്രബാബു, അഡ്വ.ആന്റണി മോഹൻ, സുഗതൻ, സുചിത്രർ, അഡ്വ.എ.ബാബു ചിറയിൻകീഴ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL