
വെള്ളനാട്:വെള്ളനാട് സരസ്വതി വിദ്യാമന്ദിറിന്റെ 27ാം വാർഷികാഘോഷം ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.വിദ്യാലയ സമിതി പ്രസിഡന്റ് എസ്.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സെക്രട്ടറി ടി.സി.ശ്രീകാന്ത് മുഖ്യപ്രഭാഷണം നടത്തി.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ,ഗ്രാമപഞ്ചായത്തംഗം പി.ബിന്ദുലേഖ,അരുവിക്കര ഗ്രാമ പഞ്ചായത്തംഗം സി.അർച്ചന. ,സങ്കുൽ സംയോജക് പ്രശാന്ത് വെള്ളനാട്,ഹെഡ്മിസ്ട്രസ് എൻ.എസ്.ശോഭ,വിദ്യാലയ സമിതി സെക്രട്ടറി ശബരീകൃഷ്ണൻ,പ്രിൻസിപ്പൽ ടി.ബാലചന്ദ്രൻ നായർ,വിദ്യാലയ സമിതി ജോയിന്റ് സെക്രട്ടറി സതീഷ് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |