കടയ്ക്കാവൂർ: കായിക്കര ആശാൻ സ്മാരകവും ആശാൻ ജന്മശതാബ്ദി ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച പ്രതിമാസ പരിപാടിയുടെ ഭാഗമായി കായിക്കര ആശാൻ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ നോവൽ ചർച്ച നടത്തി.കഥാകൃത്ത് വി.വി.കുമാറിന്റെ 'കൊഴുന്നു മണക്കുന്ന രാത്രികൾ" എന്ന പുസ്തകത്തെക്കുറിച്ച് ഡോ.അജയപുരം ജ്യോതിഷ് കുമാർ പ്രബന്ധം അവതരിപ്പിച്ചു.സുനിൽ വെട്ടിയറ,ഉദയകുമാർ ചിറയിൻകീഴ്,അശോകൻ കായിക്കര,കെ.രാധാകൃഷ്ണൻ,എം.മോഹൻദാസ്,സലിം ചിറയിൻകീഴ്,ചാന്നാങ്കരസലിം,ജെയിൻ വക്കം,ഷിബുമേൽകടയ്ക്കാവൂർ,പ്രകാശ്പ്ലാവഴികം,ഡോ.ഭുവനേന്ദ്രൻ,രാമചന്ദ്രൻ കരവാരം തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |