കല്ലമ്പലം: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വർക്കല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പകുതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഞെക്കാട് പോസ്റ്റോഓഫീസ് ജംഗ്ഷനിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. എ.ഐ.ഡി.ഡബ്ല്യു.എ ജില്ലാ സെക്രട്ടറി എസ്.ശ്രീജാ ഷൈജുദേവ് ഉദ്ഘാടനം ചെയ്തു. വടശ്ശേരിക്കോണം ജംഗ്ഷനിൽ നിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. നേതാക്കളായ ഷൈലജാ ബീഗം, ബിന്ദു ഹരിദാസ്,വി.പ്രിയദർശിനി,സുനിത എസ്.ബാബു,ലിജ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |