SignIn
Kerala Kaumudi Online
Sunday, 31 May 2026 9.42 AM IST

എൻ.എസ്.എസ് ഗീത പഠന വാർഷികാഘോഷം 

geethapadanam

മുടപുരം: കിഴുവിലം കടയറ എൻ.എസ്.എസ് കരയോഗം ഗീത പഠന വാർഷികാഘോഷം എൻ.എസ്.എസ് മേഖല കൺവീനർ ഡോ.വിജയ കുമാരൻ നായർ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ്‌ കൃഷ്ണൻ കുട്ടിനായർ അദ്ധ്യക്ഷത വഹിച്ചു.കരയോഗം സെക്രട്ടറി എസ്.ഡി.സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.കൈലാസം സുരേഷ് മുഖ്യപ്രഭാഷണം നടത്തി.ഗീത പഠന അദ്ധ്യാപകൻ സുഖിദ്രനെ ആദരിച്ചു.എസ്. മധുസൂധനൻ സംസാരിച്ചു.പ്രിയ മധു നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL