SignIn
Kerala Kaumudi Online
Friday, 23 October 2026 2.35 AM IST

മഹാത്മാഗാന്ധി കുടുംബ സംഗമം

mahathma

മുടപുരം: കോൺഗ്രസ് കൂന്തള്ളൂർ മണ്ഡലതല മഹാത്മാഗാന്ധി കുടുംബ സംഗമം കിഴുവിലം പതിനഞ്ചാം വാർഡിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതി കുമാർ ചാമക്കാല ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് സുദേവൻ അദ്ധ്യക്ഷത വഹിച്ചു.കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു കിഴുവിലം സ്വാഗതം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ്,ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അനൂപ്,ജി.എസ്.ടി.യു മുൻസംസ്ഥാന പ്രസിഡന്റ് ജെ.ശശി,ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുറക്കട മധു,കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കടയറ ജയചന്ദ്രൻ,മുൻപഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയന്തി കൃഷ്ണ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ഷാനവാസ്,അനിൽ,ഗോപി,പി.എ റഹീം,ഷൈലജ സത്യദേവൻ,രാജു,മഞ്ജു പ്രദീപ്,അജു കൊച്ചാലുംമൂട്,യൂത്ത് കോൺഗ്രസ് മുൻമണ്ഡലം പ്രസിഡന്റ് ഷമീർ,കിഴുവിലം മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സെലീന റഫീഖ്,വത്സലകുമാരി,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ,മണ്ഡലം ഭാരവാഹികളായ നന്ദകുമാർ,സുദർശനൻ,മോഹൻലാൽ,ഗീത,രാജേന്ദ്രൻ നായർ,ശാന്തികൃഷ്ണ,ശാലിനി,രാജു,മിനി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL