
തിരുവനന്തപുരം: റെയിൽവേ വൈദ്യുതീകരണത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് ഇന്നലെ തലസ്ഥാനത്ത് നടത്തിയ വാക്കത്തോൺ തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ ഡോ.മനീഷ് തപ്ള്യാൻ ഫ്ളാഗ് ഓഫ് ചെയ്തു. റെയിൽവേ ഡിവിഷണൽ ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച കൂട്ടനടത്തം തമ്പാനൂരിൽ സമാപിച്ചു.അഡീഷണൽ റെയിൽവേ ഡിവിഷണൽ മാനേജർ വിജി.എം.ആർ.സീനിയർ ഡിവിഷണൽ എൻജിനിയർ ഷാജിഎബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |