തിരുവനന്തപുരം:സഹകരണമേഖലയിലെ പരിശീലന പരിപാടിയിൽ വരുത്തേണ്ട മാറ്റങ്ങൾ വിലയിരുത്താൻ നടത്തിയ ദ്വിദിന ശില്പശാല മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ സഹകരണ ജീവനക്കാർക്കും സഹകരണ സംഘം ഭരണസമിതി അംഗങ്ങൾക്കും നൽകേണ്ട പരിശീലനങ്ങളുടെ രൂപരേഖ തയ്യാറാക്കി.കെ.സി.സഹദേവൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.അനിഷ്യ,ജയദേവൻ,കേരള ബാങ്ക് ബോർഡ് ഒഫ് മാനേജ്മെന്റ് മെമ്പർ ബി.പി.പിള്ള തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |