കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ ഇരുപത്തിയെട്ടാംമൈൽ ചെറുവട്ടിയൂർ കാവ് ക്ഷേത്രത്തിന് മുൻവശവും, എൻ.വൈ.സി ക്ലബിന് മുൻവശവും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ നിർവഹിച്ചു.വൈസ് പ്രസിഡന്റ് എസ്. സാബു,പഞ്ചായത്തംഗങ്ങളായ പൈവേലിക്കോണം ബിജു, നാവായിക്കുളം അശോകൻ,കുമാർ .ജി,അരുൺ കുമാർ,ചെറുവട്ടിയൂർ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് രാഹുൽ, സെക്രട്ടറി ബാബുരാജ്, മുൻ സെക്രട്ടറി ഗിരീഷ് കുമാർ,എൻ.വൈ.സി ക്ലബ് ഭാരവാഹികളായ ഗിരി ശേഖർ, രതീഷ് കുമാർ, രാഹുൽ,രതി ശേഖർ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ,ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |