SignIn
Kerala Kaumudi Online
Saturday, 27 June 2026 5.37 PM IST

വൈദ്യുതി ബില്ലിംഗ് സുതാര്യമാക്കണമെന്ന്

തിരുവനന്തപുരം: വൈദ്യുതി ബില്ലിംഗ് സുതാര്യമാക്കണമെന്ന് കോൺഗ്രസ് കോൺഫ്ര കൺസ്യൂമർ ഫോറം സംയുക്ത യോഗത്തിൽ ആവശ്യപ്പെട്ടു.രക്ഷിതാക്കളുടെ ട്രെയിനിംഗിനായി റസിഡന്റ്സ് അസോസിയേഷൻ അടിസ്ഥാനത്തിൽ ലഹരി പ്രതിരോധ ജാഗ്രത കമ്മിറ്റികൾ രൂപികരിച്ച് പ്രവർത്തിക്കാനും ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം കോവളം നോർത്ത് അസോസിയേഷനിൽ നടത്താനും തീരുമാനിച്ചു.ലോക ഉപഭോക്തൃ ദിനം 15ന് നടക്കും.കൺസ്യൂമർ ഫോറം 25-ാം വാർഷിക സുവനീർ പ്രസിദ്ധീകരണവും നടക്കും.യോഗത്തിൽ അഡ്വ.എസ്.രഘു അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.ഗിവർഗീസ്,എം.ശശിധരൻ നായർ,സി.വിനയചന്ദ്രൻ,വേണു ഹരിദാസ്,ഐ.കൃപാകരൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL