
വർക്കല: ചാലുവിള ദേശബന്ധു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ലൈബ്രറിയിൽ തുടങ്ങിയ സ്കൂൾ ഒഫ് ഡാൻസ് നാടക നടനും സംവിധായകനുമായ വത്സൻനിസരി ഉദ്ഘാടനം ചെയ്തു.നഗരസഭാ കൗൺസിലർ വിജി ആർ.വി അദ്ധ്യക്ഷത വഹിച്ചു.കവി അൻസാർ വർണന മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ പ്രിയാ ഗോപൻ,ജയകൃഷ്ണൻ,വിഷ്ണു, ക്ലബ് പ്രസിഡന്റ് അരുൺകുമാർ, സെക്രട്ടറി ആനന്ദ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. മുതിർന്ന കലാകാരന്മാരായ മോസ്കോ ഉണ്ണി, ജയൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |