SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

സ്കൂൾ വാർത്താപത്രം പ്രകാശനം

parassala-gov-vokeshanal

പാറശാല: പാറശാല ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളുടെ അക്കാഡമിക മികവും സർഗശേഷി വികസനവും പൊതുജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ പി.ടി.എയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്കൂൾ വാർത്താപത്രം"ശരറാന്തൽ " പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ പി.ടി.എ പ്രസിഡന്റ് ബി.ബിനിൽകുമാറിന് ആദ്യപത്രം നൽകി പ്രകാശനം ചെയ്തു.

പ്രഥമാദ്ധ്യാപിക ശഹ്ബാനത്ത്, ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരായ റാണി.പി.എസ്, ഡോ.വി.എസ്.വിശാഖ്, പി.ടി.എ, എം.പി.ടി.എ ഭാരവാഹികളായ ഗോപകുമാർ, മണി, സുനിത.എസ്, അദ്ധ്യാപകരായ ഷൈനി, എസ്.അജികുമാർ, കരീം എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL