SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

പള്ളിക്കലിൽ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം

pallikalilnaveekarichaaud

പള്ളിക്കൽ:പള്ളിക്കൽ ഗ്രാമപഞ്ചായത്ത് കെട്ടിടത്തിൽ നവീകരിച്ച ഓഡിറ്റോറിയം പ്രസിഡന്റ് എം.ഹസീന ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എം.മാധവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ബേബിസുധ,ബ്ലോക്ക് പഞ്ചായത്തംഗം എ.നഹാസ്,സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എസ്.ഷീബ,ആർ.രമ്യ,ബിജു,കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ഷിബിലി,പഞ്ചായത്ത് സെക്രട്ടറി അൻവർ റഹ്മാൻ,സാജ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL