SignIn
Kerala Kaumudi Online
Friday, 23 October 2026 2.53 AM IST

ദുരന്ത മുന്നറിയിപ്പിനായി സൈറൺ വരുന്നു

1

വിഴിഞ്ഞം: കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പുമായി ഇനി വിഴിഞ്ഞത്ത് സൈറൺ കേൾക്കും.വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന് മുകളിലാണ് ഇതിനായുള്ള ഉപകരണങ്ങൾ സ്ഥാപിച്ചു തുടങ്ങിയത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രവർത്തിച്ചു തുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്.

കാലാവസ്ഥാ വ്യതിയാനം, ഓഖി പോലുള്ള ദുരന്തങ്ങളുടെ മുന്നറിയിപ്പ് എന്നിവ മുൻനിറുത്തിയാണ് ഉപകരണം സ്ഥാപിക്കുന്നത്. 2.5 കിലോമീറ്റർ ദൂരം വരെ ഈ ഇലക്ട്രോണിക്സ് സൈറൺ മുഖേന ശബ്ദസന്ദേശം നൽകാനാകും. ദുരന്ത നിവാരണ അതോറിട്ടിയുടെ നിയന്ത്രണത്തിലാണ് പ്രവർത്തനമെന്ന് റവന്യൂ വകുപ്പ് അധികൃതർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, LOUD SOUND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL