SignIn
Kerala Kaumudi Online
Friday, 23 October 2026 10.06 AM IST

അനുസ്മരണ യോഗം

anusmarana-yogam

ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് റൂറൽ സഹകരണ സംഘം മുൻ പ്രസിഡന്റ് പി.ജി.മധുര രാജിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണയോഗം ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. സംഘം ഹാളിൽ നടന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ആർ.സരിത,പി.മണികണ്ഠൻ, അഡ്വ.ആറ്റിങ്ങൽ ജി.സുഗുണൻ,വി.സുഭാഷ്.എസ്.സിന്ധു,എസ്.അഞ്ജു,അഡ്വ.വെൺകുളം ജയകുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL