SignIn
Kerala Kaumudi Online
Friday, 23 October 2026 8.22 AM IST

കൊയ്ത്തുത്സവം

koithu-uthsavam

ആറ്റിങ്ങൽ: ഇടയ്ക്കോട് പാടശേഖരത്തിന്റെ കൊയ്ത്തുത്സവയോഗം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ,കൃഷി ഓഫീസർ ലീന,എ.അൻഫാർ,സാബു.വി.ആർ,സരുൺ,ശിവപ്രസാദ്,ബി.രാജീവ്‌,വിജു കോരാണി,മൈത്രി,പേരകം റസിഡന്റ്സ് പ്രതിനിധികൾ,പാടശേഖരസമിതി സെക്രട്ടറി താജുദ്ദീൻ,സമിതി പ്രസിഡന്റ് പ്രഭാകരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL