
ആറ്റിങ്ങൽ: കൊടുവഴന്നൂർ പ്രതിഭാ ലൈബ്രറിയിൽ ലോക വനിതാദിനം സംഘടിപ്പിച്ചു. പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുസ്മിത. എസ് യോഗം ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് വിജയകുമാർ ജി. അദ്ധ്യക്ഷനായി. തുടർന്ന് വിവിധ മേഖലകളിൽ ശ്രദ്ധേയരായ വനിതകളായ പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുസ്മിത, കൊടുവഴന്നൂർ എച്ച്.എസ്.എസ് അദ്ധ്യാപിക ഷീബ സന്ധ്യ.ജെ,കവിത വി.ടി, ഗിരിജ.എസ് എന്നിവരെ ആദരിച്ചു. ഹരിശങ്കർ ജെ.കുറുപ്പ്,പ്രശാന്ത്.എസ്.പി,ശശിധരൻ ലൈബ്രറി സെക്രട്ടറി സിനു, ബാലവേദി അദ്ധ്യക്ഷ കുമാരി വൈഗ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |