
നെയ്യാറ്റിൻകര:അതിയന്നൂർ ഗ്രാമ പഞ്ചായത്തിലെ പോങ്ങിൽ എൽ.പി സ്കൂളിൽ നടന്ന പഠനോത്സവം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ലിജി അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ബീന ബി.റ്റി, ബിന്ദു എസ്.ജെ ജോർജ് എച്ച്.എം,ബി.ആർ.സി കോഡിനേറ്റർ സൗമ്യ, എസ്.എസ്.ജി കൺവീനർ ദാനം, ജോസ്ഫിന്,റോയൽ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |