
മടവൂർ: മടവൂർ തൃക്കുന്നത്ത് കളരിയിൽ ശ്രീഭദ്രകാളിദേവീക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചുനടന്ന സാംസ്കാരിക സമ്മേളനം വി.ജോയി എം.എൽ.എ ഉദ്ഘാടനംചെയ്തു.ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി രാജശേഖരൻനായർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എം.ബിജുകുമാർ,മടവൂർ വാസുദേവൻ നായർ സ്മാരക ഫൗണ്ടേഷൻ ചെയർമാൻ കെ.കെ.ആർ നായർ,രവി മടവൂർ,ഉണ്ണിമടവൂർ,പട്ടംസനിത്ത്,വിജയകുമാർ,ശ്രീകുമാർ,ശ്രീരാജ് അയ്യപ്പാസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |