SignIn
Kerala Kaumudi Online
Friday, 23 October 2026 8.26 AM IST

പഠനോത്സവം

വർക്കല: ഇടവ ഗ്രാമപഞ്ചായത്ത് തല സ്കൂൾ പഠനോത്സവം വെറ്റക്കട ഗവ. മുസ്ലിം യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയർപേഴ്സൺ എൻ.സിന്ധു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ .ആർ.എസ്.കുമാർ,വർക്കല ബി .ആർ .സി കോ-ഓർഡിനേറ്റർ അംശു, ഹെഡ്മാസ്റ്റർ ഡി .സതീശൻ,സ്റ്റാഫ് സെക്രട്ടറി അരുമ വിജയൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL