
കല്ലറ: പാങ്ങോട് പഞ്ചായത്തിൽ മൈലമൂട് കോട്ടയപ്പൻകാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഡി.കെ.മുരളി എം.എൽ.എയുടെ വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ്ലൈറ്റ് ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഞ്ചു സുനിൽ,വാർഡ് മെമ്പർ റീനകുമാരി,ആർ.കെ. ജയകുമാർ,കെ.പി.സന്തോഷ് കുമാർ,കെ.അനിൽകുമാർ,ശ്രീമണി,വിജയകുമാർ,മോഹനൻ പിള്ള,ശ്രീധരൻ പിള്ള,എൻ.ബാലചന്ദ്രൻ നായർ,അഭിനന്ദ്,സോമൻ കാണി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |