SignIn
Kerala Kaumudi Online
Friday, 23 October 2026 8.44 PM IST

ഭക്ഷ്യധാന്യക്കിറ്റ് വിതരണം

v-joymla

വർക്കല: ഹരിഹരപുരം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യധാന്യ-പച്ചക്കറിക്കിറ്റുകളുടെ വിതരണം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് വി.പി.ചന്ദ്രസേനൻപിള്ള അദ്ധ്യക്ഷത വഹിച്ചു.ഇലകമൺ പഞ്ചായത്ത് പ്രസിഡന്റ് ആർ.സൂര്യ,എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി ബി.അശോക് തുടങ്ങിയവർ പങ്കെടുത്തു.കൊവിഡ് കാലത്താരംഭിച്ച സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം 10-ാംതവണയും സംഭാവനയായി നൽകിയത് ഹരിഹരപുരം വാമദേവ വിലാസത്തിൽ പരേതരായ പൊന്നമ്മഅമ്മയുടെയും കുഞ്ഞൻപിള്ളയുടെയും സ്മരണാർത്ഥം കുടുംബാംഗങ്ങളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL