SignIn
Kerala Kaumudi Online
Friday, 23 October 2026 1.06 PM IST

ലഹരി വിരുദ്ധ ക്യാമ്പെയിൻ

vak

വക്കം: ഗ്രാമപഞ്ചായത്തിലെ വാർഡുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം തടയുന്നതിനായി നടന്ന സമൂഹയോഗം പ്രസിഡന്റ് എം.ലാലിജ ഉദ്ഘാടനം ചെയ്തു. വക്കം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് എൻ.ബിഷ്ണു അദ്ധ്യക്ഷത വഹിച്ചു.ആറ്റിങ്ങൽ എക്സൈസ് സി.ഐ ക്ലാസ്സെടുത്തു. കടയ്ക്കാവൂർ എസ്.ഐ ജയപ്രസാദ്,പഞ്ചായത്ത് മെമ്പർമാരായ അരുൺ,ജൂലി,ജയ,ഗണേഷ്,അശോകൻ,ശാന്തമ്മ,മെഡിക്കൽ ഓഫീസർ റമീസ് രാജ്, രാഷ്ട്രീയ പാർട്ടി നേതാക്കളായ ഷാജു,അനിൽ ദത്ത്,അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL