പാറശാല: കാരക്കോണം എസ്.പി.രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഒരു മാസത്തെ കരാട്ടെ പരിശീലനം മണിവിള ഗ്രൗണ്ടിൽ നടക്കുന്നു. ക്യാമ്പിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകും. നിർദ്ധരായ കുട്ടികൾക്ക് സൗജന്യമായി പരിശീലനം. വിജയകരമായി ക്യാമ്പ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികളുടെ കരാട്ടെ പ്രകടനം ക്യാമ്പ് അവസാനിക്കുന്ന ദിവസം നടക്കും. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും ഫോൺ:9567461021.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |