SignIn
Kerala Kaumudi Online
Friday, 23 October 2026 2.22 PM IST

ലൈബ്രേറിയൻ നിയമനം

നെടുമങ്ങാട്: സംസ്ഥാന ലൈബ്രറി കൗൺസിലിന് കീഴിലുള്ള മന്നൂർക്കോണം പീപ്പിൾസ് ലൈബ്രറിയിൽ ലൈബ്രേറിയന്റെ ഒഴിവുണ്ട്. ലൈബ്രറിയിലെ ദൈനംദിന പ്രവർത്തനവും വീടുകളിലേയ്ക്ക് പുസ്തകം എത്തിച്ച് നൽകുന്നതും ഉൾപ്പെടെ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്നവർക്ക് മുൻഗണന. ശമ്പളം: 4120രൂപ. അഭിമുഖം 30ന് രാവിലെ 10ന് ലൈബ്രറിയിൽ. താത്പര്യമുള്ളവർ 29ന് മുമ്പ് 01ndd1651peopleslibrary@gmail.com എന്ന മെയിലിൽ ബയോഡാറ്റ അയക്കണം.ഫോൺ : +91 95675 38356.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL