
തിരുവനന്തപുരം:കരൂർ വൈശ്യബാങ്കിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് അശരണരായ അമ്മമാരെ താമസിപ്പിക്കുന്ന വഞ്ചി പൂവർ ഫണ്ടിലേക്ക് ഒരു ആംബുലൻസ് സംഭാവന ചെയ്തു.കരൂർ വൈശ്യ ബാങ്ക് ഡിവിഷനൽ മാനേജർ ബിജുകുമാറിൽ നിന്ന് ഫണ്ട് വൈസ് പ്രസിഡന്റ് വെങ്കിട്ടരാമൻ ശർമ താക്കോൽ ഏറ്റുവാങ്ങി.ട്രഷറർ എം.ജയകുമാർ,വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ,ജോയിന്റ് സെക്രട്ടറി ജയചന്ദ്രൻ,മാനേജർ രതിക രമേശ്,ഭാരവാഹികളായ മനു,സുരേന്ദ്രൻ,ബീന,നന്ദകുമാർ,ബാങ്ക് മാനേജർ ഷിബി,എസ്.ഗോപിനാഥ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |