SignIn
Kerala Kaumudi Online
Friday, 23 October 2026 5.30 PM IST

നടൻ മധുവിന് പുരസ്കാരം

dd

തിരുവനന്തപുരം: മുക്കോലയ്ക്കൽ ഭഗവതി ക്ഷേത്രത്തിന്റെ മുക്കോലയ്ക്കലമ്മ പുരസ്കാരം നടൻ മധുവിന് നൽകും.ക്ഷേത്രത്തിലെ ഊരൂട്ട് മഹോത്സവത്തോടനുബന്ധിച്ചാണ് മുക്കോലയ്ക്കലമ്മ പുരസ്കാരം നൽകുന്നത്.ഒന്നാം ഉത്സവദിവസമായ 25ന് ക്ഷേത്രങ്കണത്തിൽ നടക്കുന്ന യോഗത്തിൽ മന്ത്രി വി.ശിവൻകുട്ടി പുരസ്കാര സമർപ്പണം നടത്തും. യോഗത്തിൽ ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.കലാപരിപാടികൾ എ.‌ഡി.ജി.പി എസ്. ശ്രീജിത്ത് ഉദ്ഘാടനം ചെയ്യും. മുൻ ജില്ലാ കളക്ടർ എസ്.ശ്രീനിവാസൻ, കൗൺസിലർമാരായ വി.ഹരികുമാർ, കെ.കെ.സുരേഷ്‌കുമാർ, പി.പദ്മകുമാർ എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL