തിരുവനന്തപുരം:ഡ്യൂട്ടി ഒാഫ് പുനഃസ്ഥാപിക്കണമെന്നും സ്റ്റേഷൻ ചെലവ് കുടിശിക അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘിന്റെ സെക്രട്ടേറിയറ്റ് ധർണ ഇന്ന് നടക്കും. ഭാരതീയ മസ്ദൂർ സംഘ് സംസ്ഥാന അദ്ധ്യക്ഷൻ ശിവജി സുദർശൻ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്,ഫോറസ്റ്റ് സംഘ് സംസ്ഥാന നേതാക്കളായ ബി.എസ്.ഭദ്രകുമാർ,ബിജു ബി.നായർ, വി.കെ.വിജീഷ്കുമാർ,ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ.ജയകുമാർ,രാഷ്ട്രീയ രാജ്യ കർമ്മചാരി മഹാ സംഘ് ദേശീയ വൈസ് പ്രസിഡന്റ് പി.സുനിൽകുമാർ,ബി.എം.എസ് ജില്ലാ സെക്രട്ടറി ഇ.വി.ആനന്ദ് എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |