
തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. കെ. മുരളീധരൻ ഈദ് ആശംസകൾ നേർന്നു. സംസ്ഥാന പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ, സംസ്ഥാന ജനറൽ സെക്രട്ടറി കുച്ചപ്പുറം തങ്കപ്പൻ കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ്.ബാബു, സംസ്ഥാന സെക്രട്ടറി ആറ്റിപ്ര അനിൽ ബിനോയി ഷാനൂർ, എ.ഹബീബ്, ജസ്റ്റിൻ സ്കറിയ, പ്രിന്റ് വേൾഡ് സുരേഷ്, ചേന്തി അനിൽ, ഫ്രാൻസിസ്, എം.വിജയ്, സീനത്ത് ഹസൻ, ഷാനവാസ്, സജു അമൃതദാസ്,ഷാനവാസ്, ഡയാന മുൻ നിയമസഭാ സ്പീക്കർ വി.എം.സുധീരൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സുബോധൻ,ബാബുരാജ്, എം.എസ്.ഗണേശൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |