
തിരുവനന്തപുരം:ഐ.എസ്.ആർ.ഒ പെൻഷണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ശമ്പളപരിഷ്കരണത്തെ കുറിച്ച് സെമിനാർ നടത്തി.ബാങ്ക് എംപ്ളോയീസ് അസോസിയേഷൻ ഹാളിൽ നടത്തിയ സെമിനാറിൽ പ്രസിഡന്റ് ഡോ.എ.ജി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.സി.നായർ, ജി.ആർ.പ്രമോദ് എന്നിവർ വിഷയം അവതരിപ്പിച്ചു. സി.ആർ.തോമസ്,ചാക്കോ,പി.സുകുമാരൻനായർ, ജോൺസൺ എസ്.ഫെർണാണ്ടസ്, സി.എൻ.ധനപാലൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |