SignIn
Kerala Kaumudi Online
Friday, 23 October 2026 3.10 AM IST

എൻ.ജി.ഒ അസോസിയേഷൻ

ngo

ഉള്ളൂർ: പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് മുന്നിലും സ്വരാജ് ഭവനിൽ മുന്നിലും എൻ.ജി.ഒ അസോസിയേഷൻ നോർത്ത് - സൗത്ത് ജില്ലാ കമ്മിറ്റികൾ സംയുക്തമായി നടത്തിയ പ്രതിഷേധധർണ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജാഫർഖാനും ജനറൽ സെക്രട്ടറി ജി.എസ്.ഉമാശങ്കറും ഉദ്ഘാടനം ചെയ്തു.117 മാസത്തെ ഡി.എ കുടിശിക നൽകാതെ സർക്കാർ ജീവനക്കാരെ സാമ്പത്തികമായി ഞെക്കിപ്പിഴിയുകയാണെന്ന് ഇവർ പറഞ്ഞു.സി.ഷാജി,സതീഷ്,സി.വിജയകുമാർ,ഷമ്മി.എസ്.രാജ്,സുരേന്ദ്രൻ മംഗലത്ത് നട,മരുതുർ ബിജോയ്, ഷിഹാബുദ്ദീൻ,എസ്. വി.ബിജു,മനുലാൽ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL