SignIn
Kerala Kaumudi Online
Friday, 23 October 2026 2.09 AM IST

ചെസ് കോച്ചിംഗ് ക്യാമ്പ്

തിരുവനന്തപുരം:റഷ്യൻ ഹൗസിന്റെയും ഇന്റർനാഷണൽ സ്‌കൂൾ ഒഫ് ചെസിന്റെയും ആഭിമുഖ്യത്തിൽ തിരുവനന്തപുരം റഷ്യൻഹൗസിൽ ഏപ്രിൽ 2 മുതൽ മേയ് 31 വരെ പ്രൊഫഷണൽ ചെസ് കോച്ചിംഗ് ക്യാമ്പ് നടത്തും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ 12വരെയാണ് ക്ലാസുകൾ. അഡ്‌മിഷൻ ആരംഭിച്ചു. വിവരങ്ങൾക്ക് ഫോൺ: 9074738273,6282879331.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL