
കിളിമാനൂർ: നഗരൂർ ശ്രീശങ്കര വിദ്യാപീഠം കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിമുക്തം ഞാനും എന്റെ കുടുംബവും എന്ന പ്രോഗ്രാം കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബ് പ്രിൻസിപ്പൽ ഡോ.എസ്.ജോയ് ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം ഓഫീസർമാരായ കിരൺ ജെ.യു.കൃഷ്ണ,മിനി രാജ്.പി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |