SignIn
Kerala Kaumudi Online
Friday, 23 October 2026 11.34 PM IST

ഇടഞ്ഞുംമൂല കയർ ഗോഡൗൺ ഉദ്‌ഘാടനം

naalumukkukayar

മുടപുരം :ഇടഞ്ഞുംമൂല കയർ വ്യവസായ സഹകരണ സംഘത്തിൽ നിർമ്മിച്ച കയർ ഗോഡൗൺ ,നവീകരിച്ച ഐ.സി.ഡി.പി മന്ദിരം,കയർപിരി ഷെഡ്, ചുറ്റുമതിൽ എന്നിവയുടെ ഉദ്‌ഘാടനം വി.ശശി എം.എൽ.എ നിർവഹിച്ചു.കയർ സംഘം പ്രസിഡന്റ് ജി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസർ ഇൻ ചാർജ് പി.പ്രേംരാജ് ,മുൻ സിൻഡിക്കേറ്റ് അംഗം അഡ്വ.എസ്.കൃഷ്ണകുമാർ ,പെരുങ്ങുഴി കയർ സംഘം പ്രസിഡന്റ് ആർ.അജിത്ത് ,അഴൂർ കയർ സംഘം പ്രസിഡന്റ് അഴൂർ വിജയൻ എന്നിവർ സംസാരിച്ചു.കയർ സംഘം ഭരണ സമിതി അംഗം പി.ശ്യാമള സ്വാഗതവും സെക്രട്ടറി റജി മോൾ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL