കിളിമാനൂർ: പുല്ലുവിളാകം ശ്രീഭദ്ര ദുർഗാ ദേവീ ക്ഷേത്രത്തിലെ അത്തം മഹോത്സവത്തോടനുബന്ധിച്ച് ഊന്നൻ കല്ലിൽ ഇന്ന് രാത്രി 8.30ന് വേടന്റെ സംഗീതനിശ നടക്കും. സിനിമാ താരം ആസിഫ് അലിയും സർക്കീട്ട് സിനിമയിലേ മറ്റു താരങ്ങളും പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |