വിതുര:വിതുര ഗവൺമെന്റ് ഹൈസ്‌കൂളിൽ 1980 എസ്.എസ്.എൽ.സി ബാച്ചിൽ പഠിച്ച വിദ്യാർത്ഥികളുടെ സ്‌നേഹസംഗമം സ്മൃതി 80 വിവിധപരിപാടികളോടെ നടന്നു..റിട്ട പ്രിൻസിപ്പൽ പത്മകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു.ടി.കെ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |