SignIn
Kerala Kaumudi Online
Friday, 23 October 2026 7.58 AM IST

സർട്ടിഫിക്കറ്റ് വിതരണം

kaithari

മുടപുരം: സംസ്ഥാനസർക്കാരിന്റെ യുവ വീവ് പദ്ധതി പ്രകാരം കിഴുവിലം,കൈലത്തുകോണം കൈത്തറി സംഘങ്ങളിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഷരത്.വി.എസ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സുശോഭനൻ അദ്ധ്യക്ഷത വഹിച്ചു. സർട്ടിഫിക്കറ്റ് ഡെപ്യൂട്ടി രജിസ്ട്രാർ സുനിൽ കുമാറും സ്റ്റൈപന്റ് ബി. ഷീലയും വിതരണം ചെയ്തു. ജില്ല കോ-ഓർഡിനേറ്റർ സുഭാഷ് ചന്ദ്രൻ,​ബി.അബ്ദുൽ സലാം,എം.മുരളി,കെ. അശോകൻ,എസ്.എൽ.അമൽദേവ്, എസ്.എം.രാജേഷ്,അഭിജിത് തുടങ്ങിയവർ പങ്കെടുത്തു.എസ്.ചന്ദ്രൻ സ്വാഗതവും സി. രാജൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL